¡Sorpréndeme!

മണ്ടത്തരങ്ങള്‍ക്ക് അമ്പയറിന് കിട്ടിയത് മുട്ടന്‍ പണി | Oneindia Malayalam

2019-08-06 37 Dailymotion

Umpiring again a hot topic as Australia wins first Ashes Test
ആഷസ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ പഴി കേട്ടത് മത്സരം നിയന്ത്രിച്ച അമ്ബയര്‍മാരാണ്. പാക് അമ്ബയര്‍ അലീം ദാറും വെസ്റ്റിന്‍ഡീസ് അമ്ബയര്‍ ജോയല്‍ വില്‍സനുമാണ് മത്സരം നിയന്ത്രിച്ചിരുന്നത്. ടെസ്റ്റില്‍ 15 തവണയാണ് അമ്ബയര്‍മാര്‍ തെറ്റായ തീരുമാനങ്ങളെടുത്തത്.